കേരളം

kerala

ETV Bharat / bharat

ഒഡീഷയിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം - ഒഡീഷയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം

തീപിടിത്തം ഉണ്ടാകുമ്പോൾ 127 കൊവിഡ് രോഗികൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു.

Fire Breaks Out In COVID Hospital In Odisha's Cuttack  Fire Breaks Out at Odisha COVID Hospital  ഒഡീഷയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം  കട്ടക്കിലെ കൊവിഡ് ആശുപത്രി
ഒഡീഷയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം

By

Published : Sep 21, 2020, 3:54 PM IST

കട്ടക്ക്: കട്ടക്കിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം. ജഗത്പൂരിൽ സ്ഥതി ചെയ്യുന്ന സദ്ഗുരു കൊവിഡ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിന്‍റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. തീപിടിത്തം ഉണ്ടാകുമ്പോൾ 127 കൊവിഡ് രോഗികൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ഒഡീഷയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം

ABOUT THE AUTHOR

...view details