കേരളം

kerala

ETV Bharat / bharat

മുംബൈ എ ടി എമ്മില്‍ തീപിടിത്തം - മുംബൈ എ ടി എമ്മില്‍ തീപ്പിടുത്തം

വാസായി മേഖലയിലെ  കൊട്ടക്ക് മഹീന്ദ്രാ ബാങ്ക് എ ടി എമ്മില്‍ തീപിടിത്തം

മുംബൈ എ ടി എമ്മില്‍ തീപിടിത്തം

By

Published : Aug 25, 2019, 5:00 PM IST

മുംബൈ:മുംബൈ വാസായി മേഖലയിലെ കൊട്ടക് മഹീന്ദ്രാ ബാങ്കിന്‍റെ എ ടി എമ്മില്‍ തീപിടിത്തം. അഭ്യങ്കാർ കോമ്പൗണ്ടിലെ എ ടി എമ്മില്‍ തീ പടർന്ന് പിടിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. ആളപായം ഉണ്ടായിട്ടില്ല. നേരത്തെയും ഇതേ ബാങ്കിന്‍റെ വാസായി മേഖലയിലെഎ ടി എമ്മില്‍ തീപിടിത്തം ഉണ്ടായിരുന്നു. ശനിയാഴ്ച്ച ഉദ്യോഗ് നഗറിലെ ഗോഡൗണിലും അഗ്നിബാധ ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details