കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയിലെ ഗോഡൗണിൽ തീപിടിത്തം - പഞ്ചാബി ബാഗ്

ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു

ദില്ലിയിലെ ഗോഡൗണിൽ തീപിടിത്തം

By

Published : Sep 7, 2019, 7:45 PM IST

ന്യൂഡൽഹി:പഞ്ചാബി ബാഗ് പ്രദേശത്തെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് 4.57നാണ് തീപിടിച്ച വിവരം അഗ്നിശമന വകുപ്പിന് ലഭിച്ചത്. തുടർന്ന് 10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ഡല്‍ഹിയിലെ ഗോഡൗണിൽ തീപിടിത്തം

ABOUT THE AUTHOR

...view details