ഡൽഹിയിലെ ഗാന്ധി നഗർ മാർക്കറ്റിൽ തീപിടിത്തം - ഗാന്ധി നഗർ മാർക്കറ്റ്
അഗ്നിരക്ഷാ സേനയുടെ 21 യൂണിറ്റുകൾ തീയണയ്ക്കാനുളള ശ്രമത്തിലാണ്
ഗാന്ധി നഗർ മാർക്കറ്റിലാണ് തീപിടുത്തം
ന്യൂഡൽഹി:ഡൽഹിയിലെ ഗാന്ധി നഗർ മാർക്കറ്റിൽ ഇന്ന് രാവിലെ തീപിടുത്തമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കല്ല. അഗ്നിരക്ഷാ സേനയുടെ 21 യൂണിറ്റുകൾ തീയണയ്ക്കാനുളള ശ്രമത്തിലാണ്. ന്യൂഡൽഹിയിലെ ഷഹദാര പ്രദേശത്തെ ഗാന്ധി നഗർ മാർക്കറ്റ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വസ്‌ത്ര വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്.