ന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ലോറൻസ് റോഡിൽ സ്ഥിതി ചെയ്യുന്ന പാദരക്ഷാ നിർമാണ യൂണിറ്റിൽ തീപിടിത്തം. ഇരുപത്തിയാറ് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഡൽഹിയിൽ തീപിടിത്തം

ജനുവരി 11 ന് മായാപുരിയിലെ ഷൂ ഫാക്‌ടറിയിൽ നടന്ന തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.