മഹാരാഷ്ട്രയിലെ ജുഹു ജിംഖാന ക്ലബില്‍ തീപിടിത്തം; ആളപായമില്ല - ജുഹുജിംഖാന ക്ലബില്‍ തീപിടിത്തം
അഗ്നിശമന സേന എത്തി തീ അണച്ചു

മഹാരാഷ്ട്രയിലെ ജുഹുജിംഖാന ക്ലബില്‍ തീപിടിത്തം; ആളപായമില്ല
മുംബൈ: സബർബൻ ജുഹുവിലെ ജുഹു ജിംഖാന ക്ലബില്‍ തീപിടിത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജിംഖാനയുടെ രണ്ടാം നിലയിൽ രാത്രി പത്ത് മണിക്കാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന എത്തി തീ അണച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.