യുപിയിൽ യമഹയുടെ സ്പെയർ പാർട്‌സ് ഗോഡൗണിൽ തീപിടിത്തം - സ്പെയർ പാർട്‌സ് ഗോഡൗൺ
തീപിടിത്തത്തിൽ ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു.
![യുപിയിൽ യമഹയുടെ സ്പെയർ പാർട്‌സ് ഗോഡൗണിൽ തീപിടിത്തം fire Greater Noida Yamaha automobile Fire at warehouse യമഹ ഗോഡൗണിൽ തീപിടിത്തം സ്പെയർ പാർട്‌സ് ഗോഡൗൺ നോയിഡ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7649295-817-7649295-1592371226041.jpg)
യുപിയിൽ യമഹയുടെ സ്പെയർ പാർട്‌സ് ഗോഡൗണിൽ തീപിടിത്തം
ലക്‌നൗ: യമഹയുടെ സ്പെയർ പാർട്‌സ് ഗോഡൗണിൽ തീപിടിത്തം. നോയിഡയിലെ സൂരജ്‌പൂർ മേഖലയിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആളപായം സംഭവിച്ചിട്ടില്ല. അഗ്നിശമന സേനയെത്തി രാവിലെ എട്ട് മണിയോടെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
യുപിയിൽ യമഹയുടെ സ്പെയർ പാർട്‌സ് ഗോഡൗണിൽ തീപിടിത്തം