കേരളം

kerala

ETV Bharat / bharat

മോട്ടി നഗറിലെ ഹാർലി ഡേവിഡ്‌സൺ ഷോറൂമിൽ തീപിടിത്തം - Harley Davidson showroom

ശനിയാഴ്‌ച്ചയാണ്‌ പുലർച്ചെ 1.30 ഓടു കൂടിയാണ്‌ സംഭവം. തീപിടിത്തത്തിൽ ആർക്കും പരിക്കുകളില്ല.

ഹാർലി ഡേവിഡ്‌സൺ  ഷോറൂമിൽ തീപിടിത്തം  ന്യൂഡൽഹി  Harley Davidson showroom  Moti Nagar
മോട്ടി നഗറിലെ ഹാർലി ഡേവിഡ്‌സൺ ഷോറൂമിൽ തീപിടിത്തം

By

Published : Jan 2, 2021, 10:28 AM IST

ന്യൂഡൽഹി: മോട്ടി നഗറിലുള്ള ഹാർലി ഡേവിഡ്‌സൺ ഷോറൂമിന്‌ തീപിടിച്ചു. ശനിയാഴ്‌ച്ചയാണ്‌ പുലർച്ചെ 1.30 ഓടു കൂടിയാണ്‌ സംഭവം. തീപിടിത്തത്തിൽ ആർക്കും പരിക്കുകളില്ല. 25 അഗ്നി രക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ്‌ തീയണച്ചത്‌. ഷോറൂമിന്‍റെ ഒന്നും രണ്ടും നിലകളിലാണ്‌ തീപിടിത്തമുണ്ടായത്‌. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ABOUT THE AUTHOR

...view details