പഞ്ചാബിൽ കൊവിഡ് പോരാട്ടം വിജയകരമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് - Mission Fateh song
വൈറസിനെതിരായ പോരാട്ടത്തെ സൂചിപ്പിക്കുന്ന ഗാനം മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്തിറക്കി.
![പഞ്ചാബിൽ കൊവിഡ് പോരാട്ടം വിജയകരമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് Punjab CM Amarinder Singh COVID-19 punjab Mission Fateh song പഞ്ചാബ് മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:07-7469108-93-7469108-1591254228998.jpg)
Punjab
ചണ്ഡീഗഡ്: കൊവിഡിനെതിരായ പോരാട്ടം അവസാനിക്കാത്തതിനാൽ ഏവരും ജാഗ്രത തുടരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ജൂൺ മൂന്ന് വരെ 2,376 പോസിറ്റീവ് കേസുകൾ പഞ്ചാബിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 300 സജീവ കേസുകളാണ് ഉള്ളത്. ബുധനാഴ്ച 34 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. 12 പേർ രോഗമുക്തി നേടി.