ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്‌ച ഇരു നേതാക്കളും തമ്മില്‍ ഫോണിലൂടെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കൊവിഡിനെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് നില്‍ക്കുമെന്ന് മോദി - കൊവിഡിനെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് നില്‍ക്കുമെന്ന് മോദി
ശനിയാഴ്‌ച ഇരു നേതാക്കളും തമ്മില്‍ ദീര്‍ഘ നേരം നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് തീരുമാനം
ഇന്ത്യയും അമേരിക്കയും ഒന്നിച്ച് നില്‍ക്കുമെന്ന് മോദി
ലോകത്താകെ ഭീതി പടര്‍ത്തി വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും പങ്കാളികളായി പ്രവര്‍ത്തിക്കുമെന്ന് മോദി ട്വീറ്റിലൂടെ അറിയിച്ചു. യുഎസില്‍ ഇതുവരെ 278,458 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ഇതില്‍ 7,100 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം ഇന്ത്യയില്‍ 3,072 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 75 പേര്‍ മരിച്ചു.