കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ അച്ഛനെ മർദിച്ചുകൊന്ന മകൻ അറസ്റ്റിൽ - അച്ഛനെ മർദിച്ചുകൊന്ന മകൻ അറസ്റ്റിൽ

കോഡെർമ ജില്ലയിൽ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്.

Jharkhand news  Son beaten to death  Father kills son  ജാർഖണ്ഡ്  അച്ഛനെ മർദിച്ചുകൊന്ന മകൻ അറസ്റ്റിൽ  അച്ഛനെ മർദിച്ചുകൊന്നു
ജാർഖണ്ഡിൽ അച്ഛനെ മർദിച്ചുകൊന്ന മകൻ അറസ്റ്റിൽ

By

Published : Mar 7, 2020, 5:42 AM IST

റാഞ്ചി: അച്ഛനെ മർദിച്ചുകൊന്ന മകൻ അറസ്റ്റിലായി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. പണത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് മഹേന്ദ്ര സിങിനെ 24 വയസുകാരനായ മകൻ ഗൗതം സിങ് മർദിച്ചുകൊന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നു.

ABOUT THE AUTHOR

...view details