കേരളം

kerala

ETV Bharat / bharat

അനധികൃത പണം; ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി അറസ്റ്റിൽ - ഫ്രാങ്കോ

ജലന്ധറിലെ പർട്ടപ്പുരയിലെ വസതിയിൽ നിന്നാണ് അനധികൃത പണം പിടിച്ചെടുത്തത്.

പ്രതീകാത്മക ചിത്രം

By

Published : Mar 30, 2019, 2:55 AM IST

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായമുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ അന്തോണിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അനധികൃതമായി പണം കൈവശം വച്ചതിനാണ് അറസ്റ്റ്. ഫാദർ അന്തോണിയുടെ ജലന്ധറിലെ പർട്ടപ്പുരയിലെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ തിരച്ചലിലാണ് അനധികൃത പണം കണ്ടെത്തിയത്.

ABOUT THE AUTHOR

...view details