കേരളം

kerala

ETV Bharat / bharat

ബജറ്റ് ദിനത്തിൽ കർഷകരുടെ കാൽനടയാത്ര പ്രഖ്യാപിച്ച് കിസാൻ യൂണിയൻ - ബജറ്റ് ദിനത്തിൽ കർഷകരുടെ കാൽനടയാത്ര പ്രഖ്യാപിച്ച് കിസാൻ യൂണിയൻ

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രുവരി ഒന്നിലെ ബജറ്റ് ദിനത്തിൽ പാർലമെൻ്റ് കെട്ടിടത്തിലേക്ക് കർഷകർ കാൽനടയാത്ര നടത്തുമെന്നാണ് പ്രഖ്യാപനം.

Farmers to march to Parliament on February 1  Budget Day  Farmers march Parliament Budget Day  ബജറ്റ് ദിനത്തിൽ കർഷകരുടെ കാൽനടയാത്ര പ്രഖ്യാപിച്ച് കിസാൻ യൂണിയൻ  ന്യൂഡൽഹി
ബജറ്റ് ദിനത്തിൽ കർഷകരുടെ കാൽനടയാത്ര പ്രഖ്യാപിച്ച് കിസാൻ യൂണിയൻ

By

Published : Jan 25, 2021, 7:37 PM IST

ന്യൂഡൽഹി:ബജറ്റ് ദിനത്തിൽ പാർലമെൻ്റ് കെട്ടിടത്തിലേക്ക് കർഷകർ കാൽനടയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ച് കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രുവരി ഒന്നിലെ ബജറ്റ് ദിനത്തിൽ പാർലമെൻ്റ് കെട്ടിടത്തിലേക്ക് കർഷകർ കാൽനടയാത്ര നടത്തുമെന്നാണ് പ്രഖ്യാപനം.

അതേസമയം അതിർത്തികളിൽ കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്റ്ററുകൾ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കർഷകർ.

ABOUT THE AUTHOR

...view details