ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു. സിസോളി നിവാസി ഓംപാൽ സിംഗ് ആണ് മരിച്ചത്. ലോക്ക് ഡൗണിൽ കരിമ്പ് കൃഷി നഷ്ടത്തിലായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്‌തു - പ്രാഥമിക നിഗമനം
ലോക്ക് ഡൗണിൽ കരിമ്പ് കൃഷി നഷ്ടത്തിലായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്ത ചെയ്‌തു
കൃഷി നഷ്ടത്തിൽ ആയതിനെ തുടന്ന് അദ്ദേഹം വിഷാദത്തിൽ ആയിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നൽകി. വ്യാഴാഴ്ച പാടത്തേക്ക് പോയ കർഷകനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഭോരകല പൊലീസ് പറഞ്ഞു