കേരളം

kerala

ETV Bharat / bharat

ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു; പ്രതിഷേധം കനക്കുന്നു - കര്‍ഷക ആത്മഹത്യ

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകനായ അമരീന്ദര്‍ സിംഗാണ് സിംങ്കു അതിര്‍ത്തിയില്‍ ആത്മഹത്യ ചെയ്തത്.

Farmer commits suicide at Singhu border  കര്‍ഷകന്‍  കര്‍ഷക സമരം  സിങ്കു അതിര്‍ത്തി  കര്‍ഷക പ്രതിഷേധം  കര്‍ഷക ആത്മഹത്യ  കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക ബില്‍
ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു; പ്രതിഷേധം കനക്കുന്നു

By

Published : Jan 9, 2021, 11:36 PM IST

ന്യൂഡല്‍ഹി:രാജ്യത്തെ കര്‍ഷക പ്രതിഷേധം കനക്കുന്നതിനിടെ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകനായ അമരീന്ദര്‍ സിംഗാണ് സിംങ്കു അതിര്‍ത്തിയില്‍ ആത്മഹത്യ ചെയ്തത്. ഫത്തേഗ്രഹ് സ്വദേശിയാണ് ഇദ്ദേഹം. സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തതോടെ കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കുകയാണ്.

ABOUT THE AUTHOR

...view details