കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ പരിശോധന ഫലം വൈകി; മരണാനന്തര ചടങ്ങില്‍ ബന്ധുക്കളെത്തിയത് പിപിഇ കിറ്റ് ധരിച്ച് - കൊവിഡ്‌ ലക്ഷണങ്ങള്‍

ശനിയാഴ്‌ച കൊവിഡ്‌ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.

Family members conducted funeral wearing PPE kits!!  PPE kits  കൊവിഡ്‌ ലക്ഷണങ്ങള്‍  പിപിഇ കിറ്റ് ധരിച്ചു പങ്കെടുത്തു
കൊവിഡ്‌ പരിശോധന ഫലം ലഭിച്ചില്ല; ബന്ധുക്കള്‍ പിപിഇ കിറ്റ് ധരിച്ച്‌ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു‌

By

Published : Jul 20, 2020, 4:43 PM IST

അമരാവതി: ഗോദാവരി ജില്ലയില്‍ ശനിയാഴ്‌ച കൊവിഡ്‌ ലക്ഷണങ്ങളോട് കൂടി മരിച്ച വ്യക്തിയുടെ മരണാനന്തര ചടങ്ങില്‍ ബന്ധുക്കള്‍ പിപിഇ കിറ്റ് ധരിച്ച് പങ്കെടുത്തു. ശനിയാഴ്‌ച കൊവിഡ്‌ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചാണ് മരണാനന്തര ചടങ്ങ് നടത്തിയത്. ഞായറാഴ്‌ച രാവിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയാണ് ബന്ധുക്കള്‍ക്ക് പിപിഇ കിറ്റ് നല്‍കിയത്.

ABOUT THE AUTHOR

...view details