കേരളം

kerala

ETV Bharat / bharat

അനന്ത്‌ കുമാര്‍ ഹെഗ്‌ഡെയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ - fadnavis's response

ശിവസേന- എന്‍സിപി- കോൺഗ്രസ്‌ സഖ്യം മഹാ വികാസ്‌ അഘാടി 4000 കോടി രൂപയുടെ കേന്ദ്ര ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ദേവേന്ദ്ര ഫഡ്‌നാവിസിനെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാക്കിയതെന്ന വാദം തെറ്റാണെന്ന് ഫഡ്‌നാവിസ്‌

Fadnavis denies Hegde's claim about central funds, says never took any such decision  Fadnavis denies Hegde's claim about central funds  അനന്ത്‌ കുമാര്‍ ഹെഗ്‌ഡെയുടെ വെളിപ്പെടുത്തലുകളെ നിഷേധിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌  fadnavis's response  hegde's statement on fadnavis
അനന്ത്‌ കുമാര്‍ ഹെഗ്‌ഡെയുടെ വെളിപ്പെടുത്തലുകളെ നിഷേധിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌

By

Published : Dec 2, 2019, 5:13 PM IST

മുംബൈ : ബിജെപി നേതാവ്‌ അനന്ത്‌ കുമാര്‍ ഹെഗ്‌ഡെയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച്‌ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്‌. ശിവസേന- എന്‍സിപി- കോൺഗ്രസ്‌ സഖ്യം മഹാ വികാസ്‌ അഘാടി 4000 കോടി രൂപയുടെ കേന്ദ്ര ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ദേവേന്ദ്ര ഫഡ്‌നാവിസിനെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാക്കിയതെന്ന വാദം തെറ്റാണെന്ന് ഫഡ്‌നാവിസ്‌. മഹാരാഷ്‌ട്ര സര്‍ക്കാര്‍ 4000 കോടി രൂപ കേന്ദ്രത്തിന്‌ നല്‍കിയെന്നത്‌ തെറ്റാണെന്നും ഫഡ്‌നാവിസ്‌ കൂട്ടിച്ചേര്‍ത്തു.

അനന്ത്‌ കുമാര്‍ ഹെഗ്‌ഡെയുടെ വെളിപ്പെടുത്തലുകളെ നിഷേധിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌

ബുള്ളറ്റിന്‌ ട്രെയിന്‍ പോലുള്ള പദ്ധതികൾക്ക്‌ കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനോട്‌ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയിട്ടിലെന്നും ഫഡ്‌നാവിസ്‌ വ്യക്തമാക്കി. ശിവസേന- എന്‍സിപി- കോൺഗ്രസ്‌ സഖ്യം മഹാ വികാസ്‌ അഘാടി 4000 കോടി രൂപയുടെ കേന്ദ്ര ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ദേവേന്ദ്ര ഫഡ്‌നാവിസിനെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാക്കിയതെന്ന് മുന്‍ കേന്ദ്ര മന്ത്രി അനന്ത്‌ കുമാര്‍ ഹെഗ്ഡെ വെളിപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details