കേരളം

kerala

ETV Bharat / bharat

"കെയർ" ഇമോജി അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക് - emoji

അടുത്ത ആഴ്ച മുതൽ ഫേസ്ബുക്കിലും മെസഞ്ചറിലും "കെയർ" ഇമോജി ലഭ്യമാകും

Facebook to add 'care' emoji button  കൊവിഡ് 19  "കെയർ" ഇമോജി  ഫേസ് ബുക്ക്  ഇമോജി  Facebook  emoji  care
കൊവിഡ് 19; "കെയർ" ഇമോജി അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്

By

Published : Apr 18, 2020, 5:59 PM IST

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കും. ഇതിന്‍റെ ഭാഗമായി "കെയർ" എന്ന ഇമോജി ഉടൻ ലഭ്യമാക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. കെയർ ഇമോജി ബട്ടൺ ഫേസ്ബുക്ക് അപ്ലിക്കേഷനിലും മെസഞ്ചറിലും അടുത്ത ആഴ്ച മുതൽ ലഭിക്കും.

'പരസ്പരം പിന്തുണ പ്രഖ്യാപിക്കേണ്ട ഈ സമയത്ത് ഫേസ്ബുക്കും അതിന്‍റെ ഭാഗമാകുന്നു. ഫേസ്ബുക്ക് അപ്ലിക്കേഷനിലും മെസഞ്ചറിലും കെയർ എന്ന ഇമോജി ആരംഭിക്കുകയാണ്'. ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details