കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ പരീക്ഷകൾ മാറ്റി വച്ചു

എട്ടും ഒൻപതും ക്ലാസുകളുടെ പരീക്ഷകളാണ് മാറ്റി വച്ചത്.

ഫയൽ ചിത്രം

By

Published : Feb 20, 2019, 2:50 AM IST

Updated : Feb 20, 2019, 4:15 AM IST

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാതലത്തിൽ ജമ്മുവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാലാണ് പരീക്ഷകൾ മാറ്റി വച്ചത്.

എട്ടും ഒൻപതും ക്ലാസുകാരുടെ ഇന്ന് നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്. പരീക്ഷകൾ മാറ്റി വച്ചതായി വിദ്യാഭ്യാസ് ഡയറക്ടർ ഔദ്യോഗിക അറിയിപ്പ് നൽകി.

ജമ്മു ഒഴികെ മറ്റു ജില്ലകളിലെല്ലാം പരീക്ഷകൾ നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ നടക്കുമെന്നും ഡ്യറക്ടർ അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന പരക്കെ അക്രമങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

Last Updated : Feb 20, 2019, 4:15 AM IST

ABOUT THE AUTHOR

...view details