പെൻഷൻ തുകയിൽ നിന്നും അഞ്ച് ലക്ഷം റിലീഫ് ഫണ്ടിലേക്ക് നൽകി പർവതാരോഹകൻ - മൊഹിന്ദർ സിംഗ്4
വൈറസിനെതിരെ പോരാടാൻ എല്ലാ പൗരന്മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാവരും ഫണ്ടിലേക്ക് സംഭാവനകൾ നൽകണെന്നും അദ്ദേഹം പറഞ്ഞു
ചണ്ഢീഗഡ്:പെൻഷൻ തുകയിൽ നിന്ന് അഞ്ച് ലക്ഷം പഞ്ചാബ് മുഖ്യമന്ത്രിയുടെ കൊറോണ വൈറസ് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് മുൻ ഐടിബിപി കമാൻഡറും എവറസ്റ്റ് പർവതാരോഹകനുമായ മൊഹിന്ദർ സിംഗ് (76). വൈറസിനെതിരെ പോരാടാൻ എല്ലാ പൗരന്മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാവരും ഫണ്ടിലേക്ക് സംഭാവനകൾ നൽകണെന്നും അദ്ദേഹം പറഞ്ഞു. കെവിഡിനെതിരകെയുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന സൈനികർക്കും ഡോക്ടർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഭരണകൂടത്തിനും തൊഴിലാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.