പശ്ചിമ ബംഗാള്‍: ഖാദ്യ സതി പദ്ധതി പ്രകാരം സംസ്ഥാനത്ത് 8.5 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അന്താരാഷ്ട്ര ഭക്ഷ്യ ദിനത്തില്‍ സംസാരിക്കുയായിരുന്നു മമത ബാനർജി.
ബംഗാളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി: മമത ബാനര്‍ജി - മമത ബാനര്‍ജി ലേറ്റസ്റ്റ് ന്യൂസ്
8.5 കോടി ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും മമത ബാനർജി

മമത ബാനര്‍ജി
മലമ്പ്രദേശങ്ങളിലെ ജനങ്ങള്‍ ടോടോ ആദിവാസികള്‍ എന്നിവർക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിച്ചു. ബംഗാളിലെ കര്‍ഷകരും തേയിലത്തൊഴിലാളികളും പദ്ധതിയുടെ ഭാഗമാണെന്നും മമത ബാനർജി അറിയിച്ചു.