കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ കസ്റ്റഡിയിൽ - തെലങ്കാനയിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ കസ്റ്റഡിയിൽ

സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കസ്റ്റഡിയിലായത്

Telangana police  crime  sexually assaulted  engineering student
Telangana

By

Published : Dec 25, 2019, 2:40 PM IST

ഹൈദരാബാദ്:എഞ്ചിനീയറിങ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അസിസ്റ്റന്‍റ് പ്രൊഫസർ കസ്റ്റഡിയിൽ. സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ പത്തൊമ്പതുകാരിയാണ് പീഡനത്തിനിരയായത്. ലാബിലേക്ക് വിളിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

ABOUT THE AUTHOR

...view details