കേരളം

kerala

By

Published : Aug 3, 2019, 10:14 AM IST

ETV Bharat / bharat

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും ഏറ്റുമുട്ടുന്നു

പ്രദേശം സുരക്ഷാസേനയുടെ നിയന്ത്രണത്തിലായെന്ന് ജമ്മു-കശ്‌മീര്‍ പൊലീസ്.

സോപോറയില്‍ തീവ്രവാദികളും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ സോപോറിലെ മല്‍മപന്‍പോറ പ്രദേശത്ത് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നു. പ്രദേശം സുരക്ഷാസേനയുടെ നിയന്ത്രണത്തിലായെന്ന് ജമ്മു-കശ്‌മീര്‍ പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details