കശ്‌മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ - ശ്രീനഗര്‍
ബുദ്‌ഗാമിലെ ചന്ദൂര മേഖലയിലാണ് ഏറ്റുമുട്ടലെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് ട്വീറ്റ് ചെയ്‌തു
കശ്‌മീരില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍
ശ്രീനഗര്‍:കശ്‌മീരില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ബുദ്‌ഗാമിലെ ചന്ദൂര മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. പൊലീസും സുരക്ഷാസേനയും സംയുക്തമായി ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ തുടരുന്നുവെന്നും ജമ്മു കശ്‌മീര്‍ പൊലീസ് ട്വീറ്റ് ചെയ്‌തു. ഒക്‌ടോബര്‍ 14ന് ഷോപിയാന്‍ ജില്ലയിലെ ചകൗര മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.