കേരളം

kerala

By

Published : Jun 21, 2020, 10:35 AM IST

Updated : Jun 21, 2020, 1:45 PM IST

ETV Bharat / bharat

ശ്രീനഗറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ പ്രദേശത്ത് മൊബൈൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിഛേദിച്ചു

Encounter underway between security forces and terrorists in Srinagar's Zadibal  ശ്രീനഗറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ എന്‍കൗണ്ടര്‍  latest jammu kashmir encounter
ശ്രീനഗറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ എന്‍കൗണ്ടര്‍

ശ്രീനഗര്‍: ശ്രീനഗറിലെ സാദിബാൽ പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയുടെ സംയുക്ത സംഘവും തമ്മിൽ ഏറ്റുമുട്ടി. രണ്ടു ഭീകരരെ സൈന്യം വധിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെ തുടര്‍ന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം സാദിബാൽ പ്രദേശത്ത് ഇന്ന് തിരച്ചിൽ നടത്തിയിരുന്നു. ശ്രീനഗർ പ്രദേശത്ത് മൊബൈൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിഛേദിച്ചു. സുരക്ഷാ സേനയുടെ സംയുക്ത സംഘത്തിൽ സിആർ‌പി‌എഫ് വാലി ക്യുഎടിയും ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ശ്രീനഗറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
Last Updated : Jun 21, 2020, 1:45 PM IST

For All Latest Updates

ABOUT THE AUTHOR

...view details