പുൽവാമ:പുൽവാമ ജില്ലയിലെ കങ്കൻ പ്രദേശത്ത് ബുധനാഴ്ച രാവിലെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ മൊബൈൽ - ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.
പുൽവാമയിലെ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു - Encounter underway between security forces and terrorists in pulwama
ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു
പുൽവാമ
ചൊവ്വാഴ്ച ട്രാലിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകളും വലിയ തോതിൽ വെടിയുണ്ടകളും കണ്ടെടുത്തു.