കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു - encounter
കുപ്വാരയിലെ ഹാന്ദ്വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു
ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കുപ്വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരര്‍ അകപ്പെട്ടതായാണ് വിവരം. വെടിവയ്പ്പ് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി സൈന്യം തിരച്ചിലാരംഭിച്ചു.
Last Updated : Mar 1, 2019, 8:49 AM IST