ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് ഭീകരരെ വധിച്ചു - ഭീകരരെ വധിച്ചു
ജമ്മുകശ്മീരിലെ അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു.
![ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് ഭീകരരെ വധിച്ചു militant encounter in Mandoora Tral area of Awantipora three militant killed in Jammu Kashmir terrorism in Jammu and Kashmir കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു കശ്മീരില്‍ ഏറ്റുമുട്ടല്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു ഏറ്റുമുട്ടല്‍ ഭീകരരെ വധിച്ചു അവന്തിപ്പോറ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10426694-310-10426694-1611926302196.jpg)
കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
അവന്തിപ്പോറ: ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. അവന്തിപ്പോറയിലെ ത്രാല്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വകവരുത്തിയത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ ഭീകരരുണ്ടോ എന്നറിയാൻ പരിശോധന പുരോഗമിക്കുകയാണ്.