കേരളം

kerala

ETV Bharat / bharat

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഇന്ത്യൻ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു

ജമ്മു കശ്‌മീരിൽ ഏപ്രിൽ ഒന്ന് മുതൽ ജൂണ്‍ പത്ത് വരെ നടന്ന ഏറ്റുമുട്ടലുകളിൽ 68 തീവ്രവാദികളെ ഇന്ത്യൻ സേന വധിച്ചു

Joint operation  Terrorist killed  Security forces  Shopian  Jammu and Kashmir  ഷോപ്പിയാനിൽ ഏറ്റുമുട്ടൽ  ഇന്ത്യൻ സേന  തീവ്രവാദിയെ വധിച്ചു  ഷോപ്പിയാൻ
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഇന്ത്യൻ സേന ഒരു തീവ്രവാദിയെ വധിച്ചു

By

Published : Jun 21, 2020, 7:41 AM IST

ശ്രീനഗർ: ഷോപ്പിയാനിൽ ഞായറാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സേന ഒരു തീവ്രവാദിയെ വധിച്ചു. നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. ജമ്മു കശ്‌മീരിൽ ഏപ്രിൽ ഒന്ന് മുതൽ ഈ മാസം പത്ത് വരെ നടന്ന ഏറ്റുമുട്ടലുകളിൽ 68 തീവ്രവാദികൾ കൊല്ലപ്പെട്ടു. രാജ്യത്ത് കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് ഏറ്റുമുട്ടലുകൾ കൂടുതൽ നടന്നത്. ഹിസ്ബുൾ മുജാഹിദീനിലെ 35 പ്രാദേശിക ഭീകരരെ വധിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. കൂടുതൽ തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ABOUT THE AUTHOR

...view details