നാഗാലാൻഡില്‍ അസം റൈഫിള്‍സും വിഘടനവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ - assam latest news
വിഘടനവാദികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം
നാഗാലാൻഡില്‍ അസം റൈഫിള്‍സും വിഘടനവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
നാഗാലാൻഡ്: നാഗാലാൻഡിലെ മോൻ ജില്ലയില്‍ അസം റൈഫിള്‍സും നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാൻഡും തമ്മില്‍ ഏറ്റുമുട്ടല്‍. 40 അംഗ അസം റൈഫിള്‍സിന് നേരെ 50 അംഗ വിഘടന വാദി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സേന തിരിച്ചടിച്ചതോടെ വിഘടന വാദികള്‍ പിന്തിരിഞ്ഞു. മേഖലയില്‍ സൈന്യം പരിശോധന ശക്തമാക്കിയിട്ടുണ്ട്.