ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപിയൻ ജില്ലയിലെ മെൽഹോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം, ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു - security forces
സുരക്ഷാ സേനക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പ്രദേശം വളഞ്ഞ സൈന്യം തിരിച്ചടിക്കുകയായിരുന്നു
കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം, സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
സുരക്ഷാ സേനക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പ്രദേശം വളഞ്ഞ സൈന്യം തിരിച്ചടിക്കുകയായിരുന്നു. കൂടുതല്‍ ഭീകരർ സ്ഥലത്തുണ്ടെന്നാണ് കണക്ക് കൂട്ടല്‍. ഇവർക്കായി തെരച്ചില്‍ തുടരുകയാണ്.