കശ്മീരിൽ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
കാശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ:സോപോറിലെ ഹർശിവ പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന രണ്ട് തീവ്രവാദികളെ വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
Last Updated : Jun 25, 2020, 10:14 AM IST