ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ - jammu and kashmir
ഇന്ന് രാവിലെയാണ് ഷോപിയാനിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. കശ്‌മീർ മേഖല പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പൊലീസും സുരക്ഷാസേനയും തിരിച്ചടിക്കുന്നുണ്ട്.