അവന്തിപോറയിൽ ഏറ്റുമുട്ടൽ;ജവാന്‍ കൊല്ലപ്പെട്ടു - ജമ്മു കശ്മീർ
ഏറ്റുമുട്ടലില്‍ ഒരു ജവാനും എസ്പിഒയും കൊല്ലപ്പെട്ടു.

അവന്തിപോറയിൽ ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്
ജമ്മു കശ്മീർ:അവന്തിപോറയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും എസ്പിഒയും കൊല്ലപ്പെട്ടു. കശ്മീർ സോൺ പൊലീസാണ് വിവരം പുറത്തുവിട്ടത്.
Last Updated : Jan 21, 2020, 2:50 PM IST