കേരളം

kerala

ETV Bharat / bharat

ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു - തുർക്ക്വാംഗം പ്രദേശം

ചൊവ്വാഴ്ച രാവിലെയാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്

J-K's Shopian Encounter breaks in J&K ശ്രീനഗർ ഷോപിയാൻ തുർക്ക്വാംഗം പ്രദേശം ഏറ്റുമുട്ടൽ
ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

By

Published : Jun 16, 2020, 7:07 AM IST

Updated : Jun 16, 2020, 11:53 AM IST

ശ്രീനഗർ:ഷോപിയാനിലെ തുർക്ക്വാംഗം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു
Last Updated : Jun 16, 2020, 11:53 AM IST

ABOUT THE AUTHOR

...view details