കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ - സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

ശനിയാഴ്ച പുലർച്ചെ ആരംഭിച്ച വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്.

encounter in JK  Encounter in Pulwama  Pulwama encounter  ജമ്മു കശ്മീർ  സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ  പുൽവാമ
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

By

Published : May 2, 2020, 11:05 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെക്കൻ കശ്മീറിലെ ഡാംഗർപോറ പ്രദേശം ശനിയാഴ്ച പുലർച്ചെ സുരക്ഷാ സേന വളഞ്ഞു.

സൈന്യത്തിന്‍റെ തെരച്ചിലിനിടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്ന് സുരക്ഷാ സേന തിരിച്ചടിക്കുകയായുന്നു. വെടിവെയ്പ്പ് തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ABOUT THE AUTHOR

...view details