കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ - ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം

ഏറ്റുമുട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Srinagar  encounter broke out  encounter between militants  ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം  ശ്രീനഗര്‍
ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം

By

Published : Apr 1, 2020, 5:29 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഇതേ തുടര്‍ന്ന് കുപ്‌വാരയിലെ സുർഹാമ വനമേഖലയിൽ സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഏറ്റുമുട്ടലില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് 19 വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാൻ മാർച്ച് 25 ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിന് നേരെയുണ്ടാകുന്ന ആദ്യത്തെ ആക്രമണമാണിത്.

ABOUT THE AUTHOR

...view details