കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ - സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ

ഗോമിയ ബ്ലോക്കിന് കീഴിലുള്ള ചത്രോഛതി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്

ncounter between security forces, Naxal  Chattrochati Police Station  Bokaro  Jharkhand  security forces and Naxals  ജാർഖണ്ഡ്  ഗോമിയ ബ്ലോക്ക്  ജാർഖണ്ഡിൽ സുരക്ഷാസേനയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ  സുരക്ഷാസേനയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ
ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ

By

Published : Feb 2, 2020, 4:51 PM IST

റാഞ്ചി: സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. ബൊക്കാരോവിലെ ചത്രോഛതി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details