ജമ്മു:ജമ്മു കശ്മീരിലെ രാംബാൻ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 75 കാരനായ ഡെസ് രാജാണ് മരിച്ചത്. സംഭവത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
രാംബാനിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് - three injured
75 കാരനായ ഡെസ് രാജാണ് മരിച്ചത്. സംഭവത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
രാംബാനിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക്
ബട്ടോട്ടിൽ നിന്ന് ചമ്പയിലേക്ക് വരികയായിരുന്ന ആഡംബര കാർ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.