കേരളം

kerala

ETV Bharat / bharat

16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 56കാരൻ അറസ്റ്റില്‍ - impregnating girl

വീടിനടുത്ത് താമസിക്കുന്ന പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി  പീഡനം  തമിഴ്‌നാട് ക്രൈം  ഈറോഡ്  പോക്സോ  exually assaulting  impregnating girl  Erode
പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 56കാരൻ അറസ്റ്റില്‍

By

Published : Jun 26, 2020, 3:36 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡില്‍ സ്‌കൂൾ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 56കാരൻ അറസ്റ്റില്‍. തുണി നിര്‍മാണശാലയില്‍ ജോലി ചെയ്യുന്ന ആളാണ് വ്യഴാഴ്‌ച രാത്രിയോടെ അറസ്റ്റിലായത്. വീടിനടുത്ത് താമസിക്കുന്ന 16 വയസുകാരിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

ABOUT THE AUTHOR

...view details