കേരളം

kerala

ETV Bharat / bharat

ആശുപത്രി അധികൃതരുടെ അനാസ്ഥ; 60 വയസുകാരന്‍ മരിച്ചു - hospital negligence

ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉന്തുവണ്ടിയിലാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്.

medical negligence  kota hopspital  MBS Hopsital kota  hospital staff  hospital authorities  hospital negligence  ആശുപത്രി അധികൃതരുടെ അനാസ്ഥ; 60 വയസുകാരന്‍ മരിച്ചു
ആശുപത്രി അധികൃതരുടെ അനാസ്ഥ; 60 വയസുകാരന്‍ മരിച്ചു

By

Published : Apr 28, 2020, 3:20 PM IST

ജയ്‌പൂര്‍: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം 60 വയസുകാരന്‍ മരിച്ചതായി ആരോപണം. കോട്ട സ്വദേശിയായ സതീഷ്‌ അഗര്‍വാളാണ് മരിച്ചത്. ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉന്തുവണ്ടിയിലാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ ആശുപത്രിയില്‍ എത്തിയ രോഗിയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചെന്നും മണിക്കൂറുകളോളം ചികിത്സ വൈകിപ്പിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരിച്ചയാളുടെ ശ്രവം കൊവിഡ്‌ പരിശോധനക്കയച്ചു.

ABOUT THE AUTHOR

...view details