കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവിൽ വൃദ്ധ ദമ്പതികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19

ഇതോടെ ബെംഗളുരുവിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 146 ആയി. മഡിവാല സ്വദേശികളായ 68കാരനും ഭാര്യ 62കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്

ബെംഗളുരു കൊവിഡ് 19 തബ്ലീഗി ജമാഅത്ത് COVID-19 positive
ബെംഗളൂരുവിൽ വൃദ്ധ ദമ്പതികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Apr 5, 2020, 7:17 PM IST

ബെംഗളുരു:ബെംഗളൂരുവിൽ വൃദ്ധ ദമ്പതികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ബെംഗളുരുവിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 146 ആയി. മഡിവാല സ്വദേശികളായ 68 കാരനും ഭാര്യ 62കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 22നാണ് ഇവർ ദുബായിൽ നിന്ന് മടങ്ങിയെത്തിയിത്. തുടര്‍ന്ന് ഇവർ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. അതേസമയം ഡൽഹിയിലെ തബ്‌ലിഗി ജമാഅത്തിൽ പങ്കെടുത്ത ആളുകളോട് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാൻ അറിയിച്ചു. ഹെൽപ് ലൈന്‍ നമ്പർ: 080-29711171

ABOUT THE AUTHOR

...view details