ജാര്‍ഖണ്ഡില്‍ പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്‌ത ദമ്പതികളെ വധിച്ചു - ജാർഖണ്ഡിലെ ജുംല ജില്ല
ജാർഖണ്ഡിലെ ജുംല ജില്ലയിലാണ് സംഭവം.
![ജാര്‍ഖണ്ഡില്‍ പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്‌ത ദമ്പതികളെ വധിച്ചു Elderly couple beaten to death Crimes against humanity Crimes in jharkhand No country for old man പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്‌ത ദമ്പതികളെ അടിച്ച് കൊലപ്പെടുത്തി ദമ്പതികളെ അടിച്ച് കൊലപ്പെടുത്തി ജാർഖണ്ഡിലെ ജുംല ജില്ല പൊതു സ്ഥലത്തെ മദ്യപാനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9558109-65-9558109-1605515065685.jpg)
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്‌ത ദമ്പതികളെ അടിച്ച് കൊലപ്പെടുത്തി
ജുംല: ജാർഖണ്ഡിൽ പൊതു സ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്‌ത ദമ്പതികളെ അടിച്ച് കൊന്നു. 70 വയസുള്ള സൈനി ഗോപ്, 65കാരിയായ ഫൂലോ ദേവി എന്നിവരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. ജുംല ജില്ലയിലെ സഠ്‌പാറ ഖട്ട ഗ്രാമത്തിലാണ് സംഭവം. കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. കേസിലെ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.