കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കഴുത്തുഞെരിച്ച് കൊന്നു - rajasthan rape minor news

വെള്ളിയാഴ്‌ച രാത്രി വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ അജ്ഞാതസംഘം തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ശനിയാഴ്‌ച പെൺകുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറിൽ നിന്ന് കണ്ടെത്തി.

പെൺകുട്ടിയെ പീഡിപ്പിച്ച് കഴുത്തുഞെരിച്ച് കൊന്നു വാർത്ത  ജയ്‌പൂർ പീഡനം വാർത്ത  രാജസ്ഥാനിലെ പ്രതാപ്‌ഗർ ജില്ല വാർത്തട  എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു വാർത്ത  eight year old girl raped jaipur news  rajasthan rape minor news  pratapghar rape case news
പെൺകുട്ടിയെ പീഡിപ്പിച്ച് കഴുത്തുഞെരിച്ച് കൊന്നു

By

Published : Nov 30, 2020, 12:50 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ പ്രതാപ്‌ഗർ ജില്ലയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു. വെള്ളിയാഴ്‌ച രാത്രി വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ അജ്ഞാതസംഘം തട്ടികൊണ്ട് പോകുകയും ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പെൺകുട്ടിയുടെ വീടിന് 300 മീറ്റർ അകലെയുള്ള ഉപയോഗശൂന്യമായ കിണറിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details