കേരളം

kerala

ETV Bharat / bharat

എട്ട് എംപിമാർക്ക് സസ്‌പെൻഷൻ; എംപിമാര്‍ രാജ്യസഭയെ അപമാനിച്ചെന്ന് വെങ്കയ്യ നായിഡു - venkaiyya naidu

തൃണമൂല്‍ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ, എളമരം കരീം, കെ.കെ രാഗേഷ്, സൈദ് നാസിര്‍ ഹുസൈന്‍, റിപുണ്‍ ബോര, സഞ്ജയ് സിങ്, രാജു സത്താവ്, ഡോള സെന്‍ എന്നിവർക്കാണ് സസ്‌പെൻഷൻ

രാജ്യസഭാ ഉപാധ്യക്ഷൻ  എട്ട് എംപിമാർക്ക് സസ്‌പെൻഷൻ  എം. വെങ്കയ്യ നായിഡു  കാർഷിക ബില്ല് പ്രതിഷേധം  രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു  Eight Rajyasabha members suspended  rajysabha protest  venkaiyya naidu  farm bill updates
എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

By

Published : Sep 21, 2020, 10:11 AM IST

Updated : Sep 21, 2020, 8:47 PM IST

ന്യൂഡൽഹി:രാജ്യസഭയിലെ എട്ട് എംപിമാരെ ഒരാഴ്‌ചത്തേക്ക് സസ്പെൻഡ് ചെയ്‌തതായി രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചു. തൃണമൂല്‍ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ, എളമരം കരീം, കെ.കെ രാഗേഷ്, സൈദ് നാസിര്‍ ഹുസൈന്‍, റിപുണ്‍ ബോര, സഞ്ജയ് സിങ്, രാജു സത്താവ്, ഡോള സെന്‍ എന്നിവർക്കാണ് സസ്‌പെൻഷൻ. രാജ്യസഭ താൽക്കാലികമായി 10 മണി വരെ നിർത്തിവെച്ചു.

എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷി അനുവദിക്കുന്നതിനുമുള്ള കാര്‍ഷിക ബില്ലുകളാണ് രാജ്യസഭയിൽ കഴിഞ്ഞ ദിവസം പാസാക്കിയത്. ശബ്‌ദ വോട്ടിലൂടെയായിരുന്നു ബില്ല് പാസാക്കിയത്.

Last Updated : Sep 21, 2020, 8:47 PM IST

ABOUT THE AUTHOR

...view details