കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് പത്ത് പേർ മരിച്ചു - മൊറീന വ്യാജമദ്യം

വ്യാജമദ്യം കഴിച്ച പത്ത് പേരുടെ നില ഗുരുതരമാണ്

8 people killed by drinking poisonous alcohol  Morena news  spurious liquor  മധ്യപ്രദേശ് വ്യാജമദ്യം  മൊറീന വ്യാജമദ്യം  വ്യാജമദ്യം
മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് എട്ട് പേർ മരിച്ചു

By

Published : Jan 12, 2021, 7:17 AM IST

Updated : Jan 12, 2021, 9:00 AM IST

ഭോപ്പാൽ:മധ്യപ്രദേശിലെ മൊറീനയിൽ വ്യാജമദ്യം കഴിച്ച് പത്ത് പേർ മരിച്ചു. തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. പത്ത് പേരുടെ നില ഗുരുതരമാണ്. ഇതിൽ രണ്ട് പേരെ ഗ്വാളിയറിലേക്ക് മാറ്റിയിരുന്നു. ആറ് പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെഹ്‌റ മൻപൂർ, പെഹ്വാലി എന്നീ ഗ്രാമങ്ങളിലുള്ളവരാണ് മരിച്ചത്.

Last Updated : Jan 12, 2021, 9:00 AM IST

ABOUT THE AUTHOR

...view details