വാഹനാപകടത്തിൽ എട്ട് മരണം - NH 15 accident news
ഒറാങ്ങ് ഗുവാബിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു
വാഹനാപകടത്തിൽ എട്ട് മരണം
ഡിസ്‌പൂർ:ഒറാംങ്ങ് ഗുവാബിലെ എൻഎച്ച് 15 ലുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. വിവാഹത്തിൽ പങ്കെടുത്ത ശേഷം മംഗൽദോയിയിൽ നിന്ന് തേസ്‌പൂരിലേക്ക് സഞ്ചരിച്ച കാറിന് പുറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു. മരിച്ചവർ കാറിൽ കുടുങ്ങിയതിനെ തുടർന്ന് നാട്ടുകാരാണ് കാറിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.