കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ 1,446 കൊവിഡ് കേസുകളും എട്ട് മരണവും സ്ഥിരീകരിച്ചു - മരണസംഖ്യ

സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2.16 ലക്ഷമായി. ആകെ മരണസംഖ്യ 1,241 ആയി

Eight deaths  COVID-19  Telangana  തെലങ്കാന  എട്ട് മരണം  കൊവിഡ്  മരണസംഖ്യ  ഹൈദരാബാദ്
തെലങ്കാനയിൽ 1,446 കൊവിഡ് കേസുകളും എട്ട് മരണവും സ്ഥിരീകരിച്ചു

By

Published : Oct 14, 2020, 11:47 AM IST

ഹൈദരാബാദ്:തെലങ്കാനയിൽ പുതുതായി 1,446 കൊവിഡ് കേസുകളും എട്ട് മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2.16 ലക്ഷമായി. ആകെ മരണസംഖ്യ 1,241 ആയി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജി.എച്ച്.എം.സി) 252 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 40,056 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 36.64 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1.91 ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ 23,728 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് വീണ്ടെടുക്കൽ നിരക്ക് 88.45 ശതമാനമായി ഉയർന്നു.

ABOUT THE AUTHOR

...view details