കേരളം

kerala

ETV Bharat / bharat

യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂര്‍ അറസ്റ്റില്‍ - കള്ളപ്പണം വെളുപ്പിക്കൽ കേസ്

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് റാണ കപൂറിനെ അറസ്റ്റ് ചെയ്തത്.

Yes Bank news  Yes Bank founder arrested  Rana Kapoor arrested  ED arrests Rana Kapoor  യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂര്‍ അറസ്റ്റില്‍  യെസ് ബാങ്ക് സ്ഥാപകൻ  റാണ കപൂര്‍  കള്ളപ്പണം വെളുപ്പിക്കൽ കേസ്  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂര്‍ അറസ്റ്റില്‍

By

Published : Mar 8, 2020, 10:44 AM IST

മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് ഞായറാഴ്ച പുലർച്ചെ റാണ കപൂറിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബാങ്കിലെ വായ്പാ ഇടപാടുമായി ബന്ധപ്പെട്ട് റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. റാണയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്‍റ് പരിശോധനയും നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് അറസ്റ്റ് ചെയ്തത്. റാണയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details