ജമ്മുകശ്‌മീരില്‍ കാർ അപകടം; അഞ്ച് പേർ മരിച്ചു - ഡോഡ അപകടം
റംബാനില്‍ നിന്ന് ഡോഡയിലേക്ക് പോയ വാഹനമാണ് റാഗി നല്ലയില്‍ അപകടത്തില്‍പെട്ടത്
ജമ്മു കാശ്‌മീരില്‍ കാർ അപകടം; അഞ്ച് പേർ മരിച്ചു
ജമ്മു കശ്മീർ: ജമ്മു കശ്‌മീരില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു. റംബാനില്‍ നിന്ന് ഡോഡയിലേക്ക് പോയ കാര്‍ റാഗി നല്ല പാലത്തില്‍ നിന്ന് മറിഞ്ഞാണ് അപകടമുണ്ടായത്.